best saving plan : യുഎഇ: നിങ്ങള്‍ക്കും കോടീശ്വരനാകാം; പ്രവാസികള്‍ക്ക് ഇത് അത്യുഗ്രന്‍ അവസരം - Pravasi Vartha UAE

best saving plan : യുഎഇ: നിങ്ങള്‍ക്കും കോടീശ്വരനാകാം; പ്രവാസികള്‍ക്ക് ഇത് അത്യുഗ്രന്‍ അവസരം

പ്രവാസികള്‍ക്ക് ഇത് അത്യുഗ്രന്‍ അവസരം. നിങ്ങള്‍ക്കും കോടീശ്വരനാകാം. അടുത്തിടെ ദേശീയ സമ്പാദ്യ പദ്ധതിയായ നാഷനല്‍ ബോണ്ട് പ്രഖ്യാപിച്ച സേവിങ് പ്ലാന്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ best saving plan വരിക്കാരെ കോടീശ്വരന്മാരാക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 ‘മൈ വണ്‍ മില്യന്‍’ പ്ലാന്‍ എന്ന് വിളിക്കപ്പെടുന്ന, പ്രതിമാസ ലാഭം പരമാവധി വരുമാനം വര്‍ധിപ്പിക്കുന്നതിനായി വീണ്ടും നിക്ഷേപിക്കുന്നു. വരിക്കാര്‍ക്ക് മൂന്ന് മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കാം. പ്രതിമാസ തവണകള്‍ പ്ലാനിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുന്നു. വരിക്കാര്‍ക്ക് അവരുടെ സമ്പാദ്യം മുന്‍കൂര്‍ പേയ്മെന്റായി സ്‌കീമില്‍ നിക്ഷേപിക്കാനും സാധിക്കും. പ്ലാനിലേക്കുള്ള പ്രതിമാസ അടവുകളും കമ്പനി വാഗ്ദാനം ചെയ്യുന്ന ലാഭവും ഉപയോഗിച്ച് താമസക്കാരെ 10 ലക്ഷം ദിര്‍ഹ(2 കോടിയിലേറെ രൂപ) ത്തിലെത്തിക്കാന്‍ പദ്ധതി അനുവദിക്കുമെന്ന് നാഷണല്‍ ബോണ്ട്‌സ് പറഞ്ഞു.
മൂന്ന് വര്‍ഷത്തെ പ്ലാന്‍
പ്രതിമാസ അടവ്-26,540 ദിര്‍ഹം.
ആകെ നല്‍കേണ്ടത്: 9,55,440 ദിര്‍ഹം
പ്രതീക്ഷിക്കാവുന്ന ലാഭവിഹിതം: 44,560 ദിര്‍ഹം
നാല് വര്‍ഷത്തെ പ്ലാന്‍
പ്രതിമാസ അടവ്: 19,610 ദിര്‍ഹം
ആകെ അടയ്‌ക്കേണ്ടത്: 941,280 ദിര്‍ഹം
പ്രതീക്ഷിക്കാവുന്ന ലാഭവിവിതം: 58,720 ദിര്‍ഹം
5 വര്‍ഷത്തെ പ്ലാന്‍
പ്രതിമാസ തുക: 15,460 ദിര്‍ഹം
ആകെ നല്‍കേണ്ടത് : 9,27,600 ദിര്‍ഹം
പ്രതീക്ഷിക്കാവുന്ന ലാഭവിഹിതം: 72,400 ദിര്‍ഹം
6 വര്‍ഷത്തെ പ്ലാന്‍
പ്രതിമാസ തുക: 12,690 ദിര്‍ഹം
ആകെ അടയ്‌ക്കേണ്ടത്മൊ: 9,13,680 ദിര്‍ഹം
പ്രതീക്ഷിക്കാവുന്ന ലാഭവിഹിതം: 86,320 ദിര്‍ഹം
7 വര്‍ഷത്തെ പ്ലാന്‍
പ്രതിമാസ തുക: 19,610 ദിര്‍ഹം
ആകെ അടയ്‌ക്കേണ്ടത് : 941,280 ദിര്‍ഹം
പ്രതീക്ഷിക്കുന്ന ലാഭം: 58,720 ദിര്‍ഹം
8 വര്‍ഷത്തെ പ്ലാന്‍
പ്രതിമാസ തുക: 9,230 ദിര്‍ഹം
ആകെ അടയ്‌ക്കേണ്ടത്: 8,86,080 ദിര്‍ഹം
പ്രതീക്ഷിക്കുന്ന ലാഭവിവിഹം: 113,920 ദിര്‍ഹം
9 വര്‍ഷ പ്ലാന്‍
പ്രതിമാസ തുക: 8,080 ദിര്‍ഹം
ആകെ നല്‍കേണ്ടത്: 872,640
പ്രതീക്ഷിക്കുന്ന ലാഭവിഹിതം: 1,27,360 ദിര്‍ഹം
10 വര്‍ഷത്തെ പ്ലാന്‍
പ്രതിമാസ തുക: 7,160 ദിര്‍ഹം
ആകെ അടയ്‌ക്കേണ്ടത്: 859,200 ദിര്‍ഹം
പ്രതീക്ഷിക്കുന്ന ലാഭവിഹിതം: 1,40,8005 ദിര്‍ഹം

Related Posts

Leave a Reply

Your email address will not be published. Required fields are marked *