സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കിതാ സന്തോഷ വാര്‍ത്ത. യുഎഇയിലെ സ്വര്‍ണ വില ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി സ്വര്‍ണാഭരണം വാങ്ങാനെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് gold rate today സ്വര്‍ണവിപണിയിലെ വ്യാപാരികള്‍ വ്യക്തമാക്കി. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഷോറൂമുകളിലൂടെ നേരിട്ടും മൊബൈല്‍ ആപ്പ് വഴിയും പണമടയ്ക്കാനുള്ള സൗകര്യവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ദസറ, ദീപാവലി തുടങ്ങിയ ഉത്സവസീസണ്‍ അടുത്തെത്തിനില്‍ക്കുമ്പോള്‍ 10 ശതമാനം തുക മാത്രം മുന്‍കൂറായി നല്‍കി നിലവിലെ കുറഞ്ഞനിരക്കില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള സൗകര്യവും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നല്‍കുന്നുണ്ട്.
ഈ മാസം 22 വരെ മുന്‍കൂറായി ബുക്ക് ചെയ്യുന്നവര്‍ക്ക് ഡയമണ്ട് വൗച്ചര്‍ സമ്മാനമായി ലഭിക്കും.