b8g ticket അബുദാബി ബിഗ് ടിക്കറ്റിൽ രണ്ടാം തവണയും സ്വപ്ന കാർ സ്വന്തമാക്കി പ്രവാസി യുവതി - Pravasi Vartha DRAW

b8g ticket അബുദാബി ബിഗ് ടിക്കറ്റിൽ രണ്ടാം തവണയും സ്വപ്ന കാർ സ്വന്തമാക്കി പ്രവാസി യുവതി

ബിഗ് ടിക്കറ്റിന്റെ ഡ്രീം b8g ticketകാർ നറുക്കെടുപ്പിലൂടെ ഫിലിപ്പൈൻ പ്രവാസിയായ ഷാരോൺ ഫ്രാൻസിസ്കോ കാബെല്ലോയ്ക്ക് രണ്ടാം തവണയും ഭാഗ്യം തുണയായി വന്നു . ഏറെക്കാലമായി, അബുദാബിയിൽ താമസിക്കുന്ന ഇവർ 150 ദിർഹത്തിന് വാങ്ങിയ 013280 എന്ന ടിക്കറ്റ് നമ്പരിൽ ഒരു പുതിയ ജീപ്പ് റൂബിക്കോൺ വീട്ടിലേക്ക് കൊണ്ടുപോയി. ഇപ്പോൾ, ഈ ഓഗസ്റ്റിൽ അവൾ ബി ഡബ്ല്യു സ്വന്തമാക്കി.  വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

ഇനിയും തന്റെ ഭാഗ്യം പരീക്ഷിക്കുന്നത് തുടരുമെന്നും ഒരു ദിവസം ഗ്രാൻഡ് ക്യാഷ് പ്രൈസ് പോക്കറ്റിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആവേശഭരിതയായ ഷാരോൺ പറഞ്ഞു. “ഞാൻ 2004 മുതൽ ഇവിടെ താമസിച്ചു വരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഒരു ബിഎംഡബ്ല്യു സ്വന്തമാക്കി. ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ്. – ”ഷാരോൺ മാധ്യമങ്ങളോട് പറഞ്ഞു.2017 മുതൽ ഷാരോൺ തന്റെ അഞ്ച് കുടുംബാംഗങ്ങൾക്കൊപ്പം ബിഗ് ടിക്കറ്റ് റാഫിൾ, ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങാറുണ്ട്.
ഞാൻ ആദ്യമായി വിജയിച്ചപ്പോൾ ലഭിച്ച , കാർ ഞങ്ങൾ 300,000 ദിർഹത്തിന് മുകളിൽ വിറ്റു. അതിൽ നിന്നും ലഭിച്ച വിജയിച്ചതിന്റെ വിഹിതം ഫിലിപ്പീൻസിൽ എന്റെ വീട് പണിയാൻ ഉപയോഗിച്ചു. ബാക്കിയുള്ള പണം എന്റെ കുടുംബാംഗങ്ങൾക്കിടയിൽ വിതരണം ചെയ്തു. ഇപ്പോൾ ഏറ്റവും പുതിയ സമ്മാനമായി ലഭിച്ച ജീപ്പ് റൂബിക്കോണും വിൽക്കാനാണ് താൻ പദ്ധതിയിടുന്നതെന്ന് അവർ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *