new delhi : ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ശക്തമായ ഭൂചലനം; പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നു പുറത്തേക്കോടി - Pravasi Vartha INDIA

new delhi : ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ശക്തമായ ഭൂചലനം; പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നു പുറത്തേക്കോടി

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ new delhi ഭൂചലനം 40 സെക്കന്‍ഡ് നീണ്ടുനിന്നു. വീടുകളില്‍ നിന്നും ഓഫിസുകളില്‍ നിന്നും ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്കോടി. ഉത്തര്‍പ്രദേശിലെ ലക്‌നൗ, ഹാപുര്‍, അംറോഹ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
നേപ്പാളിലെ ഭത്തേകോലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണു റിപ്പോര്‍ട്ട്. നേപ്പാളില്‍ 2.25നുണ്ടായ ആദ്യത്തെ ഭൂചനം റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. 2.51നുണ്ടായ രണ്ടാമത്തെ ഭൂചനം 6.2 തീവ്രത രേഖപ്പെടുത്തി. നേപ്പാളിനു പുറമേ ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെടുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *