voice typing gboard പറഞ്ഞു കൊണ്ട് മലയാളം ടൈപ്പ് ചെയ്യാൻ ഇതാ ഒരു സൂപ്പർ ആപ്പ്.. - Pravasi Vartha APP

voice typing gboard പറഞ്ഞു കൊണ്ട് മലയാളം ടൈപ്പ് ചെയ്യാൻ ഇതാ ഒരു സൂപ്പർ ആപ്പ്..

മലയാള ഭാഷ എല്ലാവർക്കും ഈസി ആയി പറയാനും, എഴുതാനും അറിയാമെങ്കിലും, പലപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന ചില സന്ദർഭങ്ങളുണ്ട്. മലയാളം ടൈപ്പിംഗ് പോലുള്ള കാര്യങ്ങൾ അത്ര എളുപ്പം എല്ലാവര്ക്കും ചെയ്യാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇനി, അതും നടക്കും. ഇന്ന് പല മലയാളം ടൈപ്പിം​ഗ് ആപ്പുകളും ലഭ്യമാണെങ്കിലും പലർക്കും അതിന്റെ പ്രവർത്തനം അത്ര എളുപ്പമായിരിക്കില്ല. അതുകൊണ്ട് തന്നെ പലരും ഇം​ഗ്ലീഷിലും, മം​ഗ്ലീഷിലും ഒക്കെ ആയിരിക്കും വാട്സ്ആപ്പ് പോലുള്ള ആശയവിനിമയ സംവിധാനങ്ങളിൽ മലയാളത്തിൽ മെസേജുകൾ അയയ്ക്കുന്നത്. ഇനി ഇതാ ഈ പ്രശ്നങ്ങൾക്ക് ഒക്കെ ഒരു പരിഹാരം ഉണ്ട്. ഒരു കിടിലൻ ആപ്പ്. അതെ മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് ഇതിന് നിങ്ങളെ സഹായിക്കും.
വളരെ എളുപ്പത്തിൽ ഉപയോ​ഗിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആപ്പ് ഓപ്പൺ ചെയ്ത ശേഷം നിങ്ങളുടെ ഫോണിന്റെ മൈക്രോഫോണിൽ സംസാരിച്ച് നിങ്ങളുടെ സംഭാഷണം ടെക്‌സ്‌റ്റാക്കി മാറ്റാൻ സാധിക്കും.

തുടർന്ന് ഇമെയിൽ, എസ്എംഎസ്, WhatsApp, Twitter അല്ലെങ്കിൽ Facebook എന്നിവയിലേക്ക് നിങ്ങളുടെ സന്ദേശം നേരിട്ട് അയയ്ക്കാൻ കഴിയും. നിങ്ങൾക്ക് ഇത് നിങ്ങളുടെ ക്ലിപ്പ്ബോർഡിലേക്ക് അയയ്‌ക്കാനും മറ്റേതെങ്കിലും ആപ്ലിക്കേഷനിലേക്ക് കോപ്പി പേസ്റ്റ് ചെയ്യാനും വളരെ എളുപ്പത്തിൽ സാധിക്കും. വോയ്സ് ടെക്സ്റ്റിംഗ് പ്രോ പോലെ സംഭാഷണം കൃത്യമാക്കാനായുള്ള ക്രമീകരണങ്ങളൊന്നും ഈ ആപ്പിന് ആവശ്യമില്ല

ടൈപ്പ് ചെയ്ത ടെക്സ്റ്റ് സിംഗിൾ ടച്ചിൽ വാട്സ്ആപ്പിൽ പങ്കിടാനുള്ള ഓപ്ഷൻ

മറ്റേതെങ്കിലും ആപ്പുകളിലേക്ക് വളരെ ഏളുപ്പത്തിൽ പങ്കുവയ്ക്കാൻ കഴിയും

ഏത് സ്ക്രീനിൽ നിന്നും ഈ ആപ്ലിക്കേഷൻ ആക്സസ് ചെയ്യാൻ കഴിയും

ദൈർഘ്യമേറിയ ശബ്ദങ്ങൾ പോലും വളരെ വേ​ഗത്തിൽ പരിവർത്തനം ചെയ്യുന്നു.

വളരെ കുറച്ച് ഫോൺ സ്പേയ്സ് മാത്രമാണ് ആപ്പിന് ആവശ്യം, എളുപ്പത്തിൽ ഉപയോ​ഗിക്കാൻ കഴിയും

മലയാളം സംസാരിക്കുന്നത് ടെക്‌സ്‌റ്റിലേക്ക് മാറ്റുന്നു

മലയാളം വാചകം ടെക്സ്റ്റിലേക്ക് മാറ്റുന്നു

പ്രസംഗത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റുന്നു

ശബ്ദത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *