sharjah police : യുഎഇ: കൊലക്കേസ് പ്രതിയെ 36 മണിക്കൂറിനുള്ളില്‍ പിടികൂടി അധികൃതര്‍ - Pravasi Vartha UAE

sharjah police : യുഎഇ: കൊലക്കേസ് പ്രതിയെ 36 മണിക്കൂറിനുള്ളില്‍ പിടികൂടി അധികൃതര്‍

കൊലക്കേസ് പ്രതിയെ 36 മണിക്കൂറിനുള്ളില്‍ പിടികൂടി അധികൃതര്‍. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് 36 മണിക്കൂറിനുള്ളില്‍ ഷാര്‍ജ പോലീസ് sharjah police കൊലക്കേസ് പ്രതിയെ പിടികൂടി. വ്യവസായ മേഖലയില്‍ ഒരു തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുത്തേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
അന്വേഷണത്തില്‍ 12 മണിക്കൂറിനുള്ളില്‍ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. വിസ കാലാവധി കഴിഞ്ഞ് അനധികൃത താമസക്കാരനായിരുന്നു പ്രതി. ഇയാളെ പിടികൂടാന്‍ ദുബായിലെ പോലീസുകാരുമായി ചേര്‍ന്ന് ഏകോപനം നടത്തി. തുടര്‍ന്ന് 36 മണിക്കൂറിനുള്ളില്‍ ഷാര്‍ജ പൊലീസ് കൊലക്കേസ് പ്രതിയെ പിടികൂടുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *