dubai by road : ദുബായിലെ പ്രധാന റോഡില്‍ അപകടം; വാഹന യാത്രികര്‍ക്ക് അതോറിറ്റിയുടെ മുന്നറിയിപ്പ് - Pravasi Vartha DUBAI

dubai by road : ദുബായിലെ പ്രധാന റോഡില്‍ അപകടം; വാഹന യാത്രികര്‍ക്ക് അതോറിറ്റിയുടെ മുന്നറിയിപ്പ്

ദുബായിലെ പ്രധാന റോഡില്‍ അപകടം. എമിറേറ്റിലെ പ്രധാന റോഡില്‍ വാഹനാപകടം ഉണ്ടായതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. അല്‍ ഖൈല്‍ റോഡിലെ dubai by road അപകടത്തെക്കുറിച്ച് എക്‌സിലൂടെയാണ് അതോറിറ്റി ഡ്രൈവര്‍മാര്‍ക്ക് അറിയിച്ചത്. അബുദാബിയിലേക്ക് പോകുന്ന ഹെസ്സ പാലത്തിന് ശേഷമാണ് സംഭവം. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
വാഹനമോടിക്കുന്നവര്‍ ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവരോട് അവരുടെ സുരക്ഷ ഉറപ്പാക്കാനും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *