uae expat : എണ്ണയിതര മേഖലകളില്‍ നിന്നും റെക്കോര്‍ഡ് വരുമാനവുമായി യുഎഇ; പ്രവാസികള്‍ക്ക് ഗുണകരം - Pravasi Vartha UAE

uae expat : എണ്ണയിതര മേഖലകളില്‍ നിന്നും റെക്കോര്‍ഡ് വരുമാനവുമായി യുഎഇ; പ്രവാസികള്‍ക്ക് ഗുണകരം

എണ്ണയിതര മേഖലകളില്‍ നിന്നും റെക്കോര്‍ഡ് വരുമാനവുമായി യുഎഇ uae expat . കഴിഞ്ഞ വര്‍ഷം യുഎഇയുടെ മൊത്തം വരുമാനത്തില്‍ 31.8% വര്‍ധന. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക   https://chat.whatsapp.com/Kf03RrxIWJ44wZVvZusmAF  ഗള്‍ഫിലെ വൈവിധ്യമാര്‍ന്ന സമ്പദ്വ്യവസ്ഥകളില്‍ ഒന്നായ യുഎഇ വ്യാപാരം, വിനോദസഞ്ചാരം, ഉല്‍പാദനം, ലോജിസ്റ്റിക്സ്, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എണ്ണയിതര മേഖലകള്‍ വികസിപ്പിച്ചുവരുന്നതിന്റെ തെളിവാണിതെന്ന് ദുബായ് ധനമന്ത്രിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. 2022ല്‍ ചെലവ് 6.1 ശതമാനം വര്‍ധിച്ച് 42700 കോടി ദിര്‍ഹമായി. വരുമാനത്തില്‍ വര്‍ധനയുണ്ടായിട്ടും ജാഗ്രതയോടെ ചെലവ് നിയന്ത്രിക്കുന്നുവെന്നും പറഞ്ഞു. ഇക്കാര്യം യുഎഇയിലെ പ്രവാസികള്‍ക്ക് ഗുണകരമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *