
climate in uae : യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ സ്ഥിതിഗതികള്‍ ഇങ്ങനെ
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) പറയുന്നത് പ്രകാരം ഇന്നത്തെ കാലാവസ്ഥ climate in uae പൊതുവെ നല്ലതും ചിലപ്പോള്‍ ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, ചില സമയങ്ങളില്‍ ഇത് പൊടി വീശാന്‍ കാരണമാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/DrFcDKwDCMc8nJ8PGx08bs
അബുദാബിയില്‍ 41 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 40 ഡിഗ്രി സെല്‍ഷ്യസും താപനില ഉയരും, എമിറേറ്റുകളില്‍ യഥാക്രമം 29 ഡിഗ്രി സെല്‍ഷ്യസും 30 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും കുറഞ്ഞ താപനില. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 ന് അല്‍ ദഫ്ര മേഖലയിലെ ഗസ്യൗറയില്‍ 46.7 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ അനുഭവപ്പെടും.
Comments (0)