
dubai police cyber crime വൻ തോതിൽ കഞ്ചാവുമായി ഏഷ്യൻ യാത്രക്കാരൻ യുഎഇയിൽ പിടിയിൽ
യുഎഇ : രാജ്യാന്തര വിമാനത്താവളത്തിൽ ഏഴ് കിലോ കഞ്ചാവ് കടത്തിയതിന് ഒരു ഏഷ്യൻ യാത്രക്കാരനെ ദുബായ് കസ്റ്റംസ് dubai police cyber crime അറസ്റ്റ് ചെയ്തു. ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ 7.06 കിലോഗ്രാം ലഹരിമരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ശരീരത്തിൽ വച്ചുകെട്ടിയും സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ, ബാഗുകളുടെ വശങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണപ്പൊതികൾ, വിവിധ മസാല പായ്ക്കറ്റുകൾ, പഴവർഗങ്ങൾ എന്നിവയിലൂടെയുമാണ് പതിവായി ലഹരിമരുന്ന് കടത്തുന്നത് എന്നും വിവിധ ബാഗുകളിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ടെർമിനൽ ഒന്നിലെ പാസഞ്ചർ ഓപറേഷൻസ് വിഭാഗം സീനിയർ മാനേജർ ഖാലിദ് അഹമ്മദ് പറഞ്ഞു. പ്രതിയെ ദുബായ് പൊലീസ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി നാർക്കോട്ടിക്‌സിന് കൈമാറിയിട്ടുണ്ട് . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
Comments (0)