the expat : പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് യുഎഇയില്‍ അന്തരിച്ചു - Pravasi Vartha PRAVASI
the expat
Posted By editor Posted On

the expat : പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് യുഎഇയില്‍ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് യുഎഇയില്‍ അന്തരിച്ചു. മലപ്പുറം കുണ്ടൂര്‍ മച്ചിന്‍ചേരി വീട്ടില്‍ മുഹമ്മദ് സുഹൈര്‍ (30) ആണ് the expat മരിച്ചത്. അല്‍ഐനില്‍ ആയിരുന്നു അന്ത്യം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm  അല്‍ഐന്‍ ക്ലോക്ക് ടവറിനടുത്തുള്ള പച്ചക്കറി കടയില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹം ഞായറാഴ്ച രാത്രിയാണ് മരിച്ചത്. പിതാവ്: മൊയ്തീന്‍ മച്ചിന്‍ചേരി. മാതാവ്: കുഞ്ഞിപാത്തുമ്മ. ഭാര്യ: അമീന അഫ്‌ന. സഹോദരന്‍: സകരിയ്യ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *