uae jobs യുഎഇയിലെ ജോലി തട്ടിപ്പ്; പ്രത്യേക നിർദ്ദേശവുമായി യുഎഇയിലെ അധികൃതർ - Pravasi Vartha JOB

uae jobs യുഎഇയിലെ ജോലി തട്ടിപ്പ്; പ്രത്യേക നിർദ്ദേശവുമായി യുഎഇയിലെ അധികൃതർ

യുഎഇയിലെ ജോലി തട്ടിപ്പുമായി uae jobs സംബന്ധിച്ച് നിർദ്ദേശങ്ങളുമായി അധികൃതർ. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് രാജ്യത്തെ പോലീസ് സേനയിലേക്ക് അവസരം എന്ന രീതിയിലാണ് തട്ടിപ്പ് നടത്തുന്നത്. ഇതും സംബന്ധിച്ച് സോഷ്യൽ മീഡിയ വഴിയാണ് വാർത്ത പരക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm എന്നാൽ ഈ വാർത്തകൾ തെറ്റാണെന്ന് സ്ഥിരീകരിച്ച് അജ്മാൻ പോലീസ് വിശദീകരണമായി എത്തിയിരിക്കുകയാണ്. ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിനു പിന്നിലുള്ളവരെ കണ്ടെത്തിയാൽ കടുത്ത ശിക്ഷ നൽകുമെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കായി നിരീക്ഷണത്തിലാണെന്നും കൂട്ടിച്ചേർത്തു.

കൂടാതെ ഔദ്യോഗിക സ്വാഗതസകളിൽ നിന്നും അല്ലാതെ ലഭിക്കുന്ന ഇത്തരം വാർത്തകളിൽ വഞ്ചിതരാകരുതെന്നും അധികൃതർ നിർദ്ദേശം നൽകി.വിവരങ്ങൾക്കായി അനൗദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളെ ആശ്രയിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

Related Posts

Leave a Reply

Your email address will not be published. Required fields are marked *