
abudhabi court : യുഎഇ: കള്ളപ്പണം വെളുപ്പിക്കലും തട്ടിപ്പും നടത്തിയതിന് ജീവനക്കാരന് ലഭിച്ച ശിക്ഷ ഇങ്ങനെ
കള്ളപ്പണം വെളുപ്പിക്കലും തട്ടിപ്പും നടത്തിയതിന് ജീവനക്കാരന് അബുദാബി ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു, കള്ളപ്പണം വെളുപ്പിക്കല്‍, പൊതു ഫണ്ടുകള്‍ മനഃപൂര്‍വ്വം നാശനഷ്ടമാക്കല്‍, വ്യാജരേഖകള്‍, വ്യാജ ഔദ്യോഗിക രേഖകള്‍ ചമക്കല്‍ എന്നിവയാണ് പ്രതിക്കെതിരെയുള്ള കുറ്റം abudhabi court . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
പൊതു ഏജന്‍സിയിലെ തന്റെ സ്ഥാനം മുതലെടുത്ത് തെറ്റായ സ്‌കോളര്‍ഷിപ്പ് ഫയലുകള്‍ സൃഷ്ടിച്ചതിനാണ് പ്രതി ശിക്ഷിക്കപ്പെട്ടത്, ഏകദേശം 40 മില്യണ്‍ ദിര്‍ഹം ആണ് ഇയാള്‍ കൈക്കലാക്കിയത്. അബുദാബി മണി ലോണ്ടറിംഗ് പ്രതിക്ക് 25 വര്‍ഷം തടവും 50 ദശലക്ഷം ദിര്‍ഹം പിഴ ശിക്ഷയും വിധിച്ചു. അപഹരിച്ച ഫണ്ട് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)