
dubai bridge : മുന്നറിയിപ്പ്: ദുബായിലെ പ്രധാന പാലത്തില്‍ ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചു
ദുബായിലെ പ്രധാന പാലത്തില്‍ ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. എക്സ്പോ സ്ട്രീറ്റില്‍ നിന്ന് ഷെയ്ഖ് സായിദ് റോഡിലേക്കുള്ള പാലത്തില്‍ dubai bridge നിരവധി വാഹനങ്ങള്‍ തമ്മില്‍ അപകടമുണ്ടായതായി ദുബായ് പോലീസ് റിപ്പോര്‍ട്ട് ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm പ്രദേശത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി അധികൃതര്‍ വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)