uae sea : യുഎഇ: കപ്പല്‍ മുങ്ങി വന്‍ അപകടം, ആറ് പേരെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ് - Pravasi Vartha UAE
uae sea
Posted By editor Posted On

uae sea : യുഎഇ: കപ്പല്‍ മുങ്ങി വന്‍ അപകടം, ആറ് പേരെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്

കടലിലൂടെ കപ്പലില്‍ യാത്ര ചെയ്യവെ മുങ്ങിയ 6 പേരെ യുഎഇ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളാണ് കപ്പല്‍ താഴേക്ക് പോകാന്‍ കാരണമായത് uae sea . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm അസ്ഥിരമായ കാലാവസ്ഥയില്‍ ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു.

\

Comments (0)

Leave a Reply

Your email address will not be published. Required fields are marked *