uae police : യുഎഇ: 51 കാരനെ കാണാതായി, കണ്ടെത്താന്‍ സഹായിക്കണമെന്ന് അധികൃതര്‍ - Pravasi Vartha UAE
uae police
Posted By editor Posted On

uae police : യുഎഇ: 51 കാരനെ കാണാതായി, കണ്ടെത്താന്‍ സഹായിക്കണമെന്ന് അധികൃതര്‍

എമിറേറ്റില്‍ 51 കാരനെ കാണാതായതായി റാസല്‍ഖൈമ പോലീസ് അറിയിച്ചു. കാണാതായ വ്യക്തി മാനസിക വിഭ്രാന്തി അനുഭവിക്കുന്നുണ്ടെന്ന് അതോറിറ്റി ട്വീറ്റില്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm കാണാതായ ആള്‍ എമിറാത്തി സാംസ്‌കാരിക വസ്ത്രമാണ് ധരിച്ചിരുന്നത് uae police . ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നതിന് പ്രസക്തമായ വിവരങ്ങള്‍ നല്‍കണമെന്ന് പോലീസ് താമസക്കാരോട് അഭ്യര്‍ത്ഥിച്ചു. 999 അല്ലെങ്കില്‍ 072053474 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *