
mahzooz ae : മഹ്‌സൂസ് നറുക്കെടുപ്പിലൂടെ വന്‍തുകയുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി
മഹ്‌സൂസ് നറുക്കെടുപ്പിലൂടെ വന്‍തുകയുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി. മഹ്സൂസ് 129-ാമത് നറുക്കെടുപ്പാണ് ഇന്ത്യക്കാരനെ കോടീശ്വരനാക്കിയത്. വിപിന്‍ ആണ് ആ ഭാഗ്യശാലി. റാഫിള്‍ ഐഡി നമ്പര്‍ 34312300 ആണ് വിപിന് ഉറപ്പായ റാഫിള്‍ സമ്മാനമായ 1,000,000 ദിര്‍ഹം നേടി mahzooz ae കൊടുത്തത്. മഹ്സൂസിന്റെ നവീകരിച്ച സമ്മാന ഘടനയുടെ ഭാഗമായി, ഓരോ ആഴ്ചയും ഒരു ഭാഗ്യശാലി കോടീശ്വരനാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
അതേസമയം ഈ ആഴ്ച 20,000,000 ദിര്‍ഹത്തിന്റെ മെഗാ സമ്മാനത്തിന് അവകാശികള്‍ ഉണ്ടായില്ല. നറുക്കെടുപ്പില്‍ പങ്കെടുത്ത 1,645 വിജയികള്‍ക്ക് 1,601,500 ദിര്‍ഹം സമ്മാനമായി ലഭിച്ചു. 8, 12, 22, 25, 38 എന്നീ അഞ്ച് അക്കങ്ങളില്‍ നാലെണ്ണവുമായി മുപ്പത്തിയെട്ട് പങ്കാളികള്‍ 5,263 ദിര്‍ഹം വീതം നേടി. മറ്റ് 1,606 വിജയികള്‍ അഞ്ചില്‍ മൂന്നെണ്ണവുമായി പൊരുത്തപ്പെടുകയും 250 ദിര്‍ഹം വീതം സ്വന്തമാക്കുകയും ചെയ്തു.
മഹ്‌സൂസ് നറുക്കെടുപ്പിലെ സമ്മാനങ്ങളില്‍ മാറ്റം കൊണ്ടുവന്നെങ്കിലും പങ്കാളിത്ത നിയമങ്ങള്‍ അതേപടി തുടരുന്നു. 35 ദിര്‍ഹത്തിന്, ഒരു കുപ്പി മഹ്സൂസ് വെള്ളം വാങ്ങി നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ആഴ്ചയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിക്കുന്ന യുഎഇയുടെ പ്രിയപ്പെട്ട നറുക്കെടുപ്പാണ് മഹ്‌സൂസ്.
Comments (0)