
flying to india from dubai : യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ വെച്ച് എയര്‍ ഹോസ്റ്റസിനെ അപമാനിച്ചു; യാത്രക്കാരന്‍ പിടിയില്‍
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ വെച്ച് എയര്‍ ഹോസ്റ്റസിനെ അപമാനിച്ചു. ദുബായില്‍ നിന്നുള്ള അമൃത്‌സറിലേക്കുള്ള വിമാനത്തിലായിരുന്നു flying to india from dubai സംഭവം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm മദ്യ ലഹരിയിലായിരുന്ന യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസുമായി തര്‍ക്കിക്കുകയും അവരെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പഞ്ചാബിലെ ജലന്തറിലുള്ള കോട്‌ലി സ്വദേശി രജീന്ദര്‍ സിങാണ് അറസ്റ്റിലായത്.
എയര്‍ ഹോസ്റ്റസിനോട് കയര്‍ത്ത് സംസാരിക്കുകയും ശേഷം അവരെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. എയര്‍ ഹോസ്റ്റസ് വിവരം വിമാനത്തിലെ മറ്റ് ജീവനക്കാരെ വിവരമറിയിച്ചു. പിന്നീട് വിമാനക്കമ്പനിയുടെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിമാനം അമൃത്‌സര്‍ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്തില്‍ ഇറങ്ങിയ ഉടനെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി.
Comments (0)