
expat ആത്മഹത്യാശ്രമം; യുഎഇയിൽ പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു
ഉമ്മുൽഖുവൈൻ;യുഎഇയിൽ ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ പ്രവാസി മലയാളി expat മരിച്ചു. കണ്ണൂർ പിണറായി സ്വദേശിയായ അനിതാലയം വടക്കേചാലിൽ തണ്ട്യൻ മടപ്പുരക്കൽ അനിൽകുമാർ ആണ് മരിച്ചത്.ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. താമസസ്ഥലത്തു വച്ചാണ് അനിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കന്ദൻ കുമാരൻ, സൗമിനി ദമ്പതികളുടെ മകനാണ്. ഭാര്യ: പരപ്രത്ത് മഞ്ജുഷ.
Comments (0)