
forex platform : നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത
നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം forex platform ഇടിഞ്ഞു. ഒരു ദിര്‍ഹം നല്കിയാല് 22.43 രൂപ ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഇന്ത്യന്‍ ഇന്റര്‍ബാങ്ക് ഫോറിന് എക്സ്ചേഞ്ചില്‍ ഡോളറിനെതിരെ 82.29 ല്‍ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 82.35 ആയി ഇടിയുകയായിരുന്നു. ചൊവ്വാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 82.25 എന്ന നിലയിലായിരുന്നു.
മൂല്യം കുറഞ്ഞതോടെ ഇന്ത്യയിലേക്ക് പണമയക്കാന്‍ ഗള്‍ഫിലെ മണി എക്സ്ചേഞ്ചുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അമേരിക്കന്‍ കറന്‍സി വിപണിയുടെ ശക്തിയും ഇന്ത്യന്‍ ഓഹരി വിപണിയിലെ നെഗറ്റീവ് പ്രവണതയും മൂലമാണ് ഇന്നത്തെ വ്യാപാരത്തില്‍ ഇടിവ് സംഭവിച്ചത്.
Comments (0)