
Dubai metro Serviceസാങ്കേതിക തകരാർ; ദുബായ് മെട്രോ സർവീസ് തടസ്സപ്പെട്ടു
ബുധനാഴ്ച വൈകുന്നേരത്തോടെ മെട്രോDubai metro Service സർവീസുകൾ തടസ്സപ്പെട്ടതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm സാങ്കേതിക തകരാർ മൂലം മാക്‌സ് മെട്രോ സ്‌റ്റേഷനിലെ സേവനങ്ങളെ ബാധിക്കുമെന്ന് അതോറിറ്റി അറിയിച്ചു. യാത്രക്കാരെ എത്തിക്കാൻ ബസുകൾ വിന്യസിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.അതേസമയം നിരവധി യാത്രികർ അവർക്ക് അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച സമാനമായ കാലതാമസം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഒരു മണിക്കൂർ കൊണ്ട് തകരാർ പരിഹരിക്കാൻ ആർടിഎയ്ക്ക് കഴിഞ്ഞു.
Comments (0)