
PRAVASI യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു
യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം പൊന്നാനി പുതുപ്പള്ളി രായിൻമരക്കര വീട്ടിൽ സക്കീർ (42) അൽഐനിൽ നിര്യാതനായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു. പിതാവ്: ഖാലിദ് കുന്നത്തകത്ത്. മാതാവ്: ഫാത്തിമ. ഭാര്യ: ഹന്നത്ത്.PRAVASI വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
Comments (0)