
DUBAI ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ ലത്തീഫയ്ക്ക് പെൺകുഞ്ഞ്, കുഞ്ഞിന്റെ പേര് സമൂഹമാദ്ധ്യമത്തിലൂടെ പങ്കിട്ടു
DUBAI ദുബായ്: ഒരു പെൺകുട്ടിയാൽ തങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന വാചകത്തോടെ മകക്ഷ പിറന്ന സന്തോഷം പങ്കുവച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ ലത്തീഫ ബിൻത് റാഷിദ് അൽ മക്തൂമിൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് സന്തോഷം പങ്കുവച്ചത്. ഹിന്ദ് ബിൻത് ഫൈസൽ അൽക്വാസിമിയെ കൂടാതെ രണ്ടുമക്കൾ കൂടിയുണ്ട്.
ഹിന്ദ് ബിൻത് ഫൈസൽ അൽക്വാസിമി എന്ന കുഞ്ഞിന്റെ പേരോട് കൂടിയാണ് പോസ്റ്റ് പങ്കുവച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRmചിത്രത്തിന് താഴെ ആശംസകളുമായി നിരവധി പേരെത്തി. ദുബായ് കൾചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സണും ദുബായ് കൗൺസിൽ മെമ്പറുമാണ് ഷെയ്ഖ ലത്തീഫ. 2016 ലാണു ഷെയ്ഖ ലത്തീഫ വിവാഹിതയായത്. ഷെയ്ഖ് ഫൈസൽ ബിൻ സൗദ് ബിൻ ഖാലിദ് അൽ ക്വാസിമാണ് ഭർത്താവ്
Comments (0)