പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി - Pravasi Vartha
Posted By sreekala Posted On

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി

ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി. തൃശൂർ സ്വദേശി പഴുവിൽ കറപ്പംവീട്ടിൽ അഷ്​റഫ്​ (60) ആണ് മരണപ്പെട്ടത്. പിതാവ്​: മുഹമ്മദ്​ കുഞ്ഞിമൊയ്​ദു. മാതാവ്​: ആയിഷ ബീവി. ഭാര്യ: വഹീദ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ദുബൈയിൽ ഖബറടക്കിയതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *