
the expat : യുഎഇയില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ അന്തരിച്ചു
യുഎഇയില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ അന്തരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ പ്രവീണ്‍ മേനോനാണ് the expat മരിച്ചത്. ഫുജൈറയില്‍ പ്രവാസിയായിരുന്നു ഇദ്ദേഹം. ഫുജൈറ പ്രിന്റിങ് ആന്‍ഡ് പ്ലാസ്റ്റിക് ഫാക്ടറിയില്‍ ഫൈനാന്‍സ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 30 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് അടുത്തകാലത്താണ് നാട്ടിലേക്ക് തിരിച്ചത്. വിസ റദ്ദാക്കാന്‍ ഈ മാസം യു.എ.ഇയില്‍ എത്താനിരിക്കെയാണ് മരണം. ഷീജയാണ് ഭാര്യ. പ്രഭാകര്‍, പ്രണവ് എന്നിവര്‍ മക്കളാണ്.
Comments (0)