
student expat : യുഎഇ: ഫ്ളാറ്റില്‍ നിന്ന് വീണു മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഷാര്‍ജയില്‍ ഫ്ളാറ്റില്‍ നിന്ന് വീണു മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിലെ student expat കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാലാ മണ്ണയ്ക്ക നാട് തെള്ളിയില്‍ സോണിയുടെയും ഷനിതയുടെയും മകള്‍ ലൈറ (13) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെ ആണ് അപകടമുണ്ടായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ദുബായ് പ്രിസ്റ്റ്യന്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. മാതാവ് ഷനിത ഇതേ സ്‌കൂളിലെ അധ്യാപികയാണ്. സഹോദരി- റെയ (ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി, ഡി പോള്‍ പബ്ലിക് സ്‌കൂള്‍ കുറവിലങ്ങാട്). ലൈറയുടെ സംസ്‌കാരം നാട്ടില്‍ നടക്കും. നേരത്തെ കുട്ടിയുടെ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നില്ല.
Comments (0)