
sharjah police case check : യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് 12 കാരന് ദാരുണാന്ത്യം
യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്ന് വീണ് 12 കാരന് ദാരുണാന്ത്യം. ഷാര്‍ജ അല്‍ നഹ് ദയില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം. കെട്ടിടത്തിന്റെ 17-ാം നിലയിലാണു കുട്ടിയുടെ കുടുംബം sharjah police case check താമസിച്ചിരുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ബാല്‍ക്കണിയില്‍ നിന്നു വീണതെന്നാണ് സംശയിക്കുന്നത്. സംഭവ സമയം മാതാപിതാക്കള്‍ ഫ്‌ലാറ്റിലുണ്ടായിരുന്നില്ലെന്നാണു ലഭിച്ച വിവരം. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഏത് രാജ്യക്കാരാണെന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Comments (0)