
expat : യുഎഇയില്‍ പ്രവാസി മലയാളി മരണപ്പെട്ടു
യുഎഇയില്‍ പ്രവാസി മലയാളി മരണപ്പെട്ടു. കൊല്ലം മയ്യനാട് സ്വദേശി മുഹമ്മദ് ഹനീഫ ബഷീര്‍ ആണ് expat ഖോര്‍ഫക്കാനില്‍ മരിച്ചത്. കഴിഞ്ഞ ദിവസം സ്വവസതിയില്‍ വച്ച് പെട്ടന്ന് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ബഷീറും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബവുമായി നാല് പതിറ്റാണ്ടുകള്‍ ആയി ഫുജൈറയിലെ ഖോര്‍ഫാക്കാനില്‍ ആണ് താമസം. ഭാര്യ:. റുക്കിയ. മക്കള്‍ : അസിം, ആമിന.
Comments (0)