
dubaipolice gov ae : ദുബായില്‍ വാഹനത്തിന് തീപിടിച്ചു; പോലീസ് മുന്നറിയിപ്പ് നല്‍കി
ദുബായിലെ ജുമൈറ ഗ്രാന്‍ഡ് മോസ്‌കിന് സമീപം വാഹനത്തിന് തീപിടിച്ചു. ജുമൈറ സ്ട്രീറ്റില്‍ ഒരു വാഹനത്തിന് തീപിടിച്ചതിനെക്കുറിച്ച് ദുബായ് പോലീസ് dubaipolice gov ae താമസക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm പ്രദേശത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
Comments (0)