book spice jet ഗോഫസ്റ്റ് വിമാനത്തിന്റെ സേവനം ഇനിയും വൈകും; റദ്ദാക്കൽ നടപടി തുടരും - Pravasi Vartha
book spice jet
Posted By sreekala Posted On

book spice jet ഗോഫസ്റ്റ് വിമാനത്തിന്റെ സേവനം ഇനിയും വൈകും; റദ്ദാക്കൽ നടപടി തുടരും

സാങ്കേതിക കാരണങ്ങളാൽ book spice jet ഗോഫസ്റ്റിന്റെ എല്ലാ വിമാനങ്ങളും മെയ് മാസം 19 വരെ റദ്ദാക്കുന്നതായി അധികൃതർ അറിയിച്ചു. നേരത്തെ മെയ്‌ 12 എന്നായിരുന്നു സൂചിപ്പിച്ചിരുന്നത്.

” ചില സാങ്കേതിക കാരണങ്ങൾ നേരിടുന്നതിനാൽ മെയ് 19 വരെ ഗോ ഫാസ്റ്റിന്‍റെ വിമാനങ്ങൾ റദ്ദാക്കുന്നതായി അറിയിക്കുന്നു.ഇതുമൂലം ഉണ്ടായ എല്ലാ തടസ്സങ്ങൾക്കും ഞങ്ങൾ ഖേദം അറിയിക്കുന്നു. യഥാർത്ഥ പെയ്മെന്റ് രീതിയിലൂടെ തന്നെ നിങ്ങളുടെ പണം റീഫണ്ട് ചെയ്യുന്നതാണ്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കലിലൂടെ നിങ്ങളുടെ പല കാര്യങ്ങളും തടസ്സപ്പെട്ടു എന്നത് സമ്മതിക്കുന്നു. ഈ സേവനം നല്ല രീതിയിൽ തുടരാനും നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ” എന്ന് കമ്പനി അധികൃതർ അറിയിച്ചു.

ഗോ ഫസ്റ്റ് നിലവിൽ 50 ഓളം വിമാനങ്ങളുണ്ട്, എഞ്ചിൻ തകരാറുകൾ കാരണം 50 ശതമാനവും സേവനം നടത്തുന്നില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *