
abu dhabi airport arrival services : അബുദാബി വിമാനത്താവളത്തില്‍ ഇന്ന് ഫീല്‍ഡ് എക്‌സസൈസ്; നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് അഭ്യാസം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അബുദാബി പോലീസും അബുദാബി എയര്‍പോര്‍ട്ടുകളും പങ്കാളികളുമായി സഹകരിച്ച് മെയ് 11 വ്യാഴാഴ്ച വൈകുന്നേരം അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ abu dhabi airport arrival services അഭ്യാസം നടത്തുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
എയര്‍പോര്‍ട്ട് സുരക്ഷിതമാക്കുന്നതിനും അധികാരികളുടെ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനുമായാണ് എക്‌സസൈസ് നടത്തുന്നത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി, ബദല്‍ വഴികള്‍ ഉപയോഗിക്കാനും പ്രദേശത്തേക്ക് അടുക്കുന്നത് ഒഴിവാക്കാനും അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അഭ്യാസത്തിന്റെ ഫോട്ടോ എടുക്കുന്നതും നിലവിലുള്ള പ്രവര്‍ത്തനങ്ങളും നിരോധിച്ചിരിക്കുന്നു.
Comments (0)