
pravasi portal : ‘പ്രവാസി മിത്രം’ വെബ് പോര്‍ട്ടല്‍; പ്രവാസികളുടെ പരാതികള്‍ക്ക് മികച്ച പരിഹാരം
പ്രവാസികളുടെ പരാതികള്‍ മികച്ച പരിഹാരവുമായി ‘പ്രവാസി മിത്രം’ വെബ് പോര്‍ട്ടല്‍. പ്രവാസികളുടെ ഭൂമി സംബന്ധിച്ച പരാതികള്‍, റവന്യൂ വകുപ്പില്‍നിന്ന് ലഭിക്കേണ്ട കാര്യങ്ങള്‍ എന്നിവ സമയബന്ധിതമായി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് മുന്‍കൈയെടുത്ത് സ്ഥാപിക്കുന്ന ‘പ്രവാസി മിത്രം’ വെബ് പോര്‍ട്ടലിനെ pravasi portal യുവകലാസാഹിതി യു.എ.ഇ. കമ്മിറ്റി സ്വാഗതം ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഇതുസംബന്ധിച്ച് വിദേശത്ത് മലയാളികള്‍ക്കായി പ്രത്യേക റവന്യൂ അദാലത്ത് നടത്താനുള്ള നിര്‍ദേശങ്ങളടക്കം യുവകലാസാഹിതി റവന്യൂ മന്ത്രി കെ. രാജന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അവ പരിഗണിച്ചാണ് കേരളസര്‍ക്കാര്‍ വെബ് പോര്‍ട്ടല്‍ സ്ഥാപിക്കുന്നതെന്നും യുവകലാസാഹിതി യു.എ.ഇ. കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)