
uae actor : പ്രശസ്ത കാര്‍ട്ടൂണ്‍ പരമ്പരയുടെ ശബ്ദം; മജിദ് അല്‍ ഫാലാസിയുടെ അകാല മരണത്തില്‍ അുശോചനം രേഖപ്പെടുത്തി യുഎഇ നിവാസികള്‍
മജിദ് അല്‍ ഫാലാസിയുടെ അകാല മരണത്തില്‍ അുശോചനം രേഖപ്പെടുത്തി യുഎഇ നിവാസികള്‍. ജനപ്രിയ എമിറാത്തി നടനും വോയ്‌സ് ആര്‍ട്ടിസ്റ്റുമായി മജിദ് അല്‍ ഫലീദ് അല്‍ ഫലീദ് അല്‍ ഫാസി uae actor കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കലാകാരന്റെ അകാല മരണത്തില്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഉടനീളം അനുശോചനം രേഖപ്പെടുത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഖത്തില്‍ പങ്കു ചേരുന്നുവെന്ന് എമിറാത്തി എഴുത്തുകാരന്‍ അമാനി അല്‍ മാട്രോഷി കുറിച്ചു. ‘സന്തോഷകരമായ എല്ലാ സമയങ്ങള്‍ക്കും നന്ദി, അദ്ദേഹത്തിന് കുടുംബത്തിന് ക്ഷമയും സഹനവും ഉണ്ടാക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു’ ട്വിറ്റര്‍ ഉപയോക്താവായ സെയ്ഫ് എഴുതി.
ആനിമേറ്റ് സീരീസ് ‘ഫ്രീജെജിലെ ഏറ്റവും രസകരമായ കഥാപാത്രത്തിലൂടെ മജിദ് അല്‍ ഫലീദ് അല്‍ ഫലീദ് അല്‍ ഫാസി ഏറെ ശ്രദ്ധ നേടിയിരുന്നു. ഫ്രീജില്‍ ‘ഉം സയീദിന്റെ’ ശബ്ദമായി 2006 ലാണ് മജിദ് അല്‍ ഫലാസി തന്റെ കരിയര്‍ ആരംഭിച്ചത്. ഈ ആദ്യത്തെ എമിറാത്തി ആനിമേറ്റഡ് സീരീസ് അറബ് ലോകമെമ്പാടും വ്യാപകമായ പ്രശസ്തി നേടി, അന്താരാഷ്ട്ര വിജയവും സ്വന്തമാക്കി. 2006 ല്‍ എമിറാത്തി ഡയറക്ടര്‍ മുഹമ്മദ് സയീദ് ഹരിബ് സൃഷ്ടിച്ച ‘ഫ്രിഐജി’ എന്നത് സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന ഉള്ളടക്കം കാരണം അറബ് ‘സിംപ്‌സണ്‍സ്’ എന്നാണ് വിളിക്കുന്നത്.
Comments (0)