
bigtiket ഈ മാസം അനവധി പേർക്ക് വിജയികളാകാൻ അബുദാബി ബിഗ് ടിക്കറ്റ് അവസരമൊരുങ്ങുന്നു ..
അബുദാബി: ഒറ്റ മാസം കൊണ്ട് 100 പേര്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകള്‍ നേടാൻ അവസരമൊരുക്കി അബുദാബി ബിഗ് ടിക്കറ്റ് bigtiket . ബിഗ് ടിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു പരിഷ്‌കാരം നടപ്പിലാക്കുന്നത്. ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് നേരിട്ട് ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാം. ഒരുലക്ഷം ദിര്‍ഹം സ്വന്തമാക്കുന്ന മൂന്നുപേരിൽ ഒരാളാകാം. അല്ലെങ്കിൽ 10,000 ദിര്‍ഹം വീതം എല്ലാ ആഴ്ച്ചയും നേടുന്ന 20 പേരിൽ ഒരാളാകാം. ഇത് മാത്രമല്ല, ജൂൺ മൂന്നിന് ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് ഡ്രോയിൽ 20 മില്യൺ ദിര്‍ഹമോ ഏഴ് മറ്റുള്ള ക്യാഷ് പ്രൈസുകളോ നേടാനുള്ള അവസരവും ഉണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ 92 പേര്‍ക്ക് ഈ മാസം ക്യാഷ് പ്രൈസുകള്‍ നേടാം. രണ്ട് മില്യൺ ദിര്‍ഹമാണ് വിജയികള്‍ സ്വന്തമാക്കുക. ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ ക്യാഷ് പ്രൈസുകള്‍ നേടുന്ന എട്ട് ഭാഗ്യശാലികളിൽ ഒരാളാകാന്‍ മെയ് മാസം ബിഗ് ടിക്കറ്റ് വാങ്ങാം. 20 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസിനൊപ്പം ഏഴുപേര്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും ജൂണ്‍ മൂന്നിന് സ്വന്തമാക്കാം.
Comments (0)