sharjah port : യുഎഇ: തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ബോട്ടില്‍ തീപിടിത്തം - Pravasi Vartha
sharjah port
Posted By editor Posted On

sharjah port : യുഎഇ: തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ബോട്ടില്‍ തീപിടിത്തം

ഷാര്‍ജ ഖാലിദിയ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ബോട്ടില്‍ തീപിടിത്തം. ഇന്നു രാവിലെ പത്തരയോടെയായിരുന്നു sharjah port തീപിടുത്തം. ചരക്കുമായി പുറപ്പെടാനിരിക്കെയായിരുന്നു തീപിടുത്തമുണ്ടായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm  ആര്‍ക്കും പരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബോട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *