
expati : യുഎഇയില്‍ പ്രവാസി മലയാളി നിര്യാതനായി
യുഎഇയില്‍ പ്രവാസി മലയാളി നിര്യാതനായി. കൊല്ലം സ്വദേശി മുഹമ്മദ് ഹനീഫ ബഷീര്‍ (62) ആണ് expati മരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഫുജൈറയില്‍ ആയിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി കുഴഞ്ഞുവീണ ബഷീറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല് പതിറ്റാണ്ടായി പ്രവാസിയാണ്. ഖബറടക്കം ഫുജൈറയില്‍. ഭാര്യ: റുഖിയ. മക്കള്‍: അസീം, ആമിന.
Comments (0)