
expati : യുഎഇയില്‍ പ്രവാസി മലയാളി നിര്യാതനായി
യുഎഇയില്‍ പ്രവാസി മലയാളി നിര്യാതനായി. എടപ്പാള്‍ ചുങ്കം സ്വദേശിയും സനയ ജി.എം.സി യൂനിറ്റ് ഐ.സി.എഫ് പ്രവര്‍ത്തകനുമായ കുറിഞ്ഞിലയില്‍ മുഹമ്മദ് (57) ആണ് expati മരിച്ചത്. ഷാര്‍ജയിലായിരുന്നു അന്ത്യം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഖബറടക്കം ശനിയാഴ്ച രാവിലെ സ്വദേശത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: റസീന. മക്കള്‍: ഷാന ജാസ്മിന്‍, സിംന നസ്റിന്‍, ശിറ ജെബിന്‍.
Comments (0)