
uae central bank dubai : അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിച്ച് യുഎഇ സെന്‍ട്രല്‍ ബാങ്ക്
അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിച്ച് യുഎഇ സെന്‍ട്രല്‍ ബാങ്ക്. കാല്‍ ശതമാനമാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് uae central bank dubai വര്‍ധിപ്പിച്ചത്. ഇതോടെ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് കൂടും. എന്നാല്‍ വ്യക്തിഗത, ഭവന, ബിസിനസ് തുടങ്ങി എല്ലാ ഇനം വായ്പകള്‍ക്കും കൂടുതല്‍ പലിശ നല്‍കേണ്ടിവരും. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
Comments (0)