expat a dubai : യുഎഇയില്‍ പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു - Pravasi Vartha
expat a dubai
Posted By editor Posted On

expat a dubai : യുഎഇയില്‍ പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു

യുഎഇയില്‍ പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു. മലപ്പുറം ചിറ്റത്തുപാറ ഉടുംബത്തുംപടി കലകപ്പാറ അഷ്‌റഫ് ആണ് expat a dubai മരിച്ചത്. ദുബായില്‍ ആയിരുന്നു അന്ത്യം. 50 വയസ്സായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി അറിയിച്ചു. മൊയ്തീന്‍ – ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ബുഷ്‌റ. മക്കള്‍: മുഹമ്മദ് നബീല്‍, ഫാത്തിമ നജ, ആയിഷ സന, ലുലു ഖദീജ. മരുമകന്‍: നവാസ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *