
wizzair booking com : യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പറക്കാം; പുതിയ സര്‍വീസുകളുമായി പ്രമുഖ എയര്‍ലൈന്‍
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പറക്കാം. യുഎഇയുടെ അള്‍ട്രാ കോസ്റ്റ് എയര്‍ലൈനായ വിസ് എയര്‍ അബുദാബി wizzair booking com ഇന്ത്യാ വിമാനങ്ങള്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. വളരെ ഉയര്‍ന്ന ഡിമാന്‍ഡുള്ളതിനാല്‍ ഞങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് സര്‍വീസ് നടത്താന്‍ ഒരുങ്ങുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm അതും ഇന്ത്യയിലേക്ക് വെറും 179 ടിക്കറ്റ് നിരക്ക് എന്ന നിലയില്‍. നിലവില്‍ സാധാരണ നിയന്ത്രണ പ്രക്രിയയിലൂടെ കടന്നുപോകുന്നതിനാല്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കാന്‍ സാധിക്കും. അതുപോലെ തന്നെ പുതിയ റൂട്ടുകളും പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് ”വിസ് എയര്‍ അബുദാബിയുടെ ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ജോഹാന്‍ ഈദാഗന്‍ പറഞ്ഞു.
അബുദാബി ആസ്ഥാനമായുള്ള ദേശീയ വിമാനക്കമ്പനി 24 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഈ വേനല്‍ക്കാലത്ത് എയര്‍ലൈന്‍ കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കിലേക്ക് പ്രവര്‍ത്തനം ആരംഭിക്കുകയും ഈജിപ്തിലെ ലാര്‍നാക്ക, സാന്റോറിനി, സൊഹാഗ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്യും.
Comments (0)