പ്രവാസികള്‍ക്ക് ഇത് സുവര്‍ണാവസരം. അബുദാബി ബിഗ് ടിക്കറ്റിലൂടെ ഭീമമായ തുക സമ്മാനം നേടാം. മെയ് മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവരില്‍ ഭാഗ്യശാലിയായ ഒരാള്‍ക്ക് 20 മില്യണ്‍ ദിര്‍ഹം നേടാന്‍ അവസരം big ticket big ticket ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് കൂടാതെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം. മൂന്നാം സമ്മാനം 70,000 ദിര്‍ഹം, നാലാം സമ്മാനം 60,000 ദിര്‍ഹം, അഞ്ചാം സമ്മാനം 50,000 ദിര്‍ഹം, ആറാം സമ്മാനം 30,000 ദിര്‍ഹം, ഏഴാം സമ്മാനം 20,000 ദിര്‍ഹം എന്നിവയും വിജയികള്‍ക്ക് സ്വന്തമാക്കാം.
ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ എല്ലാ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് ഡ്രോയുടെ ഭാഗമാകും. ഇതില്‍ വിജയികളായി തിരഞ്ഞെടുക്കുന്ന മൂന്നു പേര് ഒന്നുകില്‍ 100,000 ദിര്‍ഹം അല്ലെങ്കില്‍ 20 പേരില്‍ ഒരാള്‍ക്ക് എല്ലാ ആഴ്ചയും 10,000 ദിര്‍ഹം വീതം ലഭിക്കും. രണ്ടു മില്യണ്‍ ദിര്‍ഹം സമ്മാനത്തുക വിതരണം ചെയ്യുന്നതിനാല്‍ ഈ മാസം ബിഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോയില്‍ 100 പേര് വിജയികളാകും.
കൂടാതെ ഡ്രീം കാര്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഉറപ്പായ ക്യാഷ് പ്രൈസിന് പുറമെ ജൂണ്‍ 3ന് നടക്കുന്ന നറുക്കെടുപ്പില്‍ ഒരു റേഞ്ച് റോവര്‍ സ്വന്തമാക്കാനും അവസരമുണ്ട്.
ബിഗ് ടിക്കറ്റ് ആരാധകര്‍ക്കായി മെയ് 3ന് അബുദാബി ഇന്റര്‍നാഷനല്‍ എയര്‍ പോര്‍ട്ട് അറൈവല്‍ ഹാളില്‍ ലൈവ് ഡ്രോ ഉണ്ടാകും. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്പെഷ്യല്‍ ഡ്രോയില്‍ പങ്കെടുത്ത് 10,000 ദിര്‍ഹം സ്വന്തമാക്കാനും അവസരമുണ്ട്. നറുക്കെടുപ്പ് കാണാന്‍ ബിഗ് ടിക്കറ്റ് ഔദ്യോഗിക യൂട്യൂബ് ചാനല്‍ അല്ലെങ്കില്‍ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുന്നവര്‍ക്കും സമ്മാനം നേടാന്‍ അവസരമുണ്ട്. ബൗച്ചറ ബിഗ് ക്വസ്റ്റിയനില്‍ വിജയി ആകുന്നവര്‍ക്കു ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാര്‍ ടിക്കറ്റും സമ്മാനമായി ലഭിക്കും.
ബിഗ് ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങാന്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അല്‍ എയ്ന് വിമാനത്താവളത്തിലെയോ കൗണ്ടറുകള്‍ സന്ദര്‍ശിക്കാം. ഇതല്ലാത്ത പ്ലാറ്റ്ഫോമുകളിലൂടെ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ തങ്ങള്‍ വാങ്ങുന്ന ടിക്കറ്റിന്റെ വിശ്വാസ്യത ഉറപ്പുവരുത്തണം. ടിക്കററ്റിനു 150 ദിര്‍ഹമാണ് വില. ഒരു ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഒന്ന് ഫ്രീ ആയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.