
web3 jobs യുഎഇയിലെ തൊഴിലന്വേഷകർ അറിയാൻ ; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജോലി സാധ്യതയേറിയ മേഖലകൾ ഇവയൊക്കെയാണ്
ജനീവ: സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വാർഷിക യോഗത്തിൽ വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പ്രസിദ്ധീകരിച്ച സർവേയിൽ -അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ നാലിലൊന്ന് ജോലികളും web3 jobs മാറാൻ പോകുന്നതായി പറയുന്നു . അടുത്ത 5 വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള 14 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്നാണ് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സർവേ. 2027-ഓടെ 69 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും 83 ദശലക്ഷം തസ്തികകൾ ഇല്ലാതാകുകയും ചെയ്യും എന്നും സർവേയിൽ പറയുന്നു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യകൾ ക്ലറിക്കൽ ജോലിയുടെ തകർച്ചയെ ത്വരിതപ്പെടുത്തുന്നതിനാൽ ആഗോള തൊഴിൽ വിപണികൾ പുതിയ ഒരു മാറ്റത്തിന് ഒരുങ്ങുകയാണ്.11 ദശലക്ഷത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന 800 കമ്പനികളിൽ നിന്നുള്ള ഇൻപുട്ടിനെ അടിസ്ഥാനമാക്കിയും, 673 ദശലക്ഷം ജോലികളുടെ ഡാറ്റാസെറ്റും ഉപയോഗിച്ചാണ് സർവേ നടത്തിയത്.
Comments (0)