അബുദാബി; അതിവേഗ പാതയിൽ ഇന്നു മുതൽ സാധാരണ വേഗതയിൽ കുറച്ച് വണ്ടി ഓടിക്കുന്നതിന് പിഴ traffic fines ഏർപ്പാടാക്കി. വേഗം കുറച്ച് വാഹനമോടിച്ചാൽ 400 ദിർഹം പിഴ നൽകേണ്ടി പരീക്ഷണാർഥം കഴിഞ്ഞ മാസം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ തീരുമാനം നടപ്പാക്കിയിരുന്നു. മണിക്കൂറിൽ 140 കി.മീ വേഗമുള്ള റോഡിന്റെ ഇരു വശങ്ങളിലും ഇടതുവശത്തെ 2 ലെയ്നുകളിലെ കുറഞ്ഞ വേഗ പരിധി 120 കി.മീ ആക്കി. ഈ ലെയ്നുകളി ൽ 120 കി.മീയെക്കാൾ കുറഞ്ഞ വേഗത്തിൽ വാഹനമോടിക്കുന്നവർക്കാണ് പിഴ ലഭിക്കുക. വേഗം കുറച്ച് വാഹനമോടിക്കുന്നവർ വലതുവശത്തെ ലെയ്നുകളെയാണ് ആശ്രയിക്കേണ്ടതെന്ന് പൊലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
Related Posts

nol card top up app : യുഎഇ: പൊതുഗതാഗതം ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍? നോള്‍ കാര്‍ഡ് ടോപ്പ് അപ്പ് ചെയ്യാനുള്ള എളുപ്പവഴികള്‍ ഇതാ

abu dhabi road : യുഎഇ ട്രാഫിക് മുന്നറിയിപ്പ്: അബുദാബിയിലെ പ്രധാന റോഡിന്റെ ഒരു ഭാഗം രണ്ടാഴ്ചത്തേക്ക് അടച്ചിടും
