
fuel prices today യുഎഇയിൽ പെട്രോൾ വിലയിൽ വന്ന വർദ്ധനവ്..
യുഎഇ: ഇന്ന് മുതൽ പെട്രോൾ ലിറ്ററിന് 15 ഫിൽസും ഡീസൽ ലിറ്ററിന് 12 ഫിൽസും കൂടും. ഇതോടെ സ്പെഷ്യൽ പെട്രോൾ വില ലിറ്ററിന് മൂന്ന് ദിർഹം അഞ്ച് ഫില്‍സ് നൽകണം. …മാസം (ഏപ്രിൽ) ഇത് 3.01 ഫില്‍സായിരുന്ന സൂപ്പർ പെട്രോളിന് വില മൂന്ന് ദിർഹം 16 ഫിൽസായി മാറി.തുടർച്ചയായ രണ്ടുമാസത്തെ വർധനയ്ക്കു ശേഷം കഴിഞ്ഞമാസം ഇന്ധന വില fuel prices today എട്ട് ഫിൽസ് കുറഞ്ഞിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
വില ചുരുക്കത്തിൽ:
പെട്രോൾ സൂപ്പർ 98 – 3.16 ദിർഹം.
സ്പെഷ്യൽ 95 – 3.05 ദിർഹം
ഇ പ്ലസ് – 2.97 ദിർഹം …
ഡീസൽ – 2.91 ദിർഹം …
അതേസമയം ഡീസൽ വില 2.91 ആയി കുറഞ്ഞു. നിലവിൽ മൂന്നുദിർഹം മൂന്ന് ഫിൽസാണ്. പുതിയ നിരക്ക് ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും.
Comments (0)