expat യുഎഇയിൽ മലയാളി യുവാവ് മരണപ്പെട്ടു - Pravasi Vartha
Posted By suhaila Posted On

expat യുഎഇയിൽ മലയാളി യുവാവ് മരണപ്പെട്ടു

യുഎഇ: പ്രവാസിയായ യുവാവ് expat യുഎഇയിൽ മരണപ്പെട്ടു. മലയാളിയായ 39 വയസ്സുള്ള കെ.​പി. മു​നീ​ർ ആണ് ഷാ​ർ​ജ​യി​ൽ മരിച്ചത്. ഖ​ബ​റ​ട​ക്കം ഷാ​ർ​ജ​യി​ൽ തന്നെ ന​ട​ക്കു​മെ​ന്ന് കുടുംബക്കാർ അ​റി​യി​ച്ചു. മാ​ടാ​യി വാ​ടി​ക്ക​ൽ​ക്ക​ട​വ് സ്വദേശിയാണ് മരിച്ച മു​നീ​ർ. എ.​എ​ൻ. അ​സീ​ഫയാണ് മു​നീ​റിൻറെ ഭാര്യ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm

Comments (0)

Leave a Reply

Your email address will not be published. Required fields are marked *