dubai police uniform യുഎഇയിൽ ഇന്ന് പോലീസ് സേനകളുടെ സംയുക്ത അഭ്യാസം നടക്കും .. അറിയിപ്പുമായി അധികൃതർ - Pravasi Vartha
sharjah police
Posted By suhaila Posted On

dubai police uniform യുഎഇയിൽ ഇന്ന് പോലീസ് സേനകളുടെ സംയുക്ത അഭ്യാസം നടക്കും .. അറിയിപ്പുമായി അധികൃതർ

യുഎഇ: യുഎഇയിൽ ഇന്ന് പോലീസ് സേനകളുടെ സംയുക്ത അഭ്യാസം dubai police uniform ഉണ്ടാകും. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും പോലീസും തിങ്കളാഴ്ച അഭ്യാസം നടത്തുമെന്ന അറിയിപ്പ് ഞായറാഴ്ച തന്നെ പോലീസ് നൽകിയിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm

സംയുക്ത അഭ്യാസം തിങ്കളാഴ്ച രാവിലെ എമിറേറ്റിലെ അൽ മിന ജില്ലയിൽ നടത്തുമെന്നാണ് പോലീസ് ട്വീറ്റിൽ അറിയിച്ചത്. സേനയുടെ തയ്യാറെടുപ്പുകൾ (preparedness) അളക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അഭ്യാസം നടത്തുന്നതെന്ന് ട്വീറ്റിൽ പറയുന്നു. സൈനികാഭ്യാസം നടക്കുന്ന സ്ഥലത്തേക്ക് അടുക്കരുതെന്നും ഇതര മാർഗങ്ങൾ സ്വീകരിക്കരുതെന്നും പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു. അഭ്യാസത്തിന്റെ ഫോട്ടോ എടുക്കുന്നതിൽ നിന്ന് പൊതുജനങ്ങളും വിട്ടുനിൽക്കണമെന്നും പോലീസ് കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *