
petrol price : യുഎഇയിലെ അടുത്ത മാസത്തെ ഇന്ധന വില: ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാന്‍ എത്ര ചിലവാകും എന്നറിയേണ്ടേ?
യുഎഇ ഏപ്രില്‍ മാസത്തെ റീട്ടെയില്‍ ഇന്ധന വില petrol price പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം നേരിയ തോതില്‍ വില കുറച്ചതിന് ശേഷം ഇത്തവണ വര്‍ധനവ് കൊണ്ടുവന്നിട്ടുണ്ട്. ഇന്ധനവില കമ്മിറ്റി സൂപ്പര്‍ 98, സ്പെഷ്യല്‍ 95 എന്നിവയുടെ നിരക്ക് ലിറ്ററിന് 15 ഫില്‍സ് വര്‍ധിപ്പിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
മെയ് മാസത്തെ ഏറ്റവും പുതിയ പെട്രോള്‍ വിലകള്‍ ഇതാ:
Category | Price per litre (May) | Price per litre (April) | Difference |
Super 98 petrol | Dh3.16 | Dh3.01 | +15 fils |
Special 95 petrol | Dh3.05 | Dh2.90 | +15 fils |
E-plus 91 petrol | Dh2.97 | Dh2.82 | +15 fils |
നിങ്ങള്‍ ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, മെയ് മാസത്തില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാള്‍ 11.10 ദിര്‍ഹം വരെ ചിലവ് വരും. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നിങ്ങളുടെ വാഹനം പൂര്‍ണ്ണമായി ഇന്ധനം നിറയ്ക്കാന്‍ എത്ര ചിലവാകും എന്നതിന്റെ വിവരങ്ങള്‍ ഇതാ.
കോംപാക്റ്റ് കാറുകള്‍
ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റര്‍
Category | Full tank cost (May) | Full tank cost (April) |
Super 98 petrol | 161.16 | 153.51 |
Special 95 petrol | 155.55 | 147.9 |
E-plus 91 petrol | 151.47 | 143.82 |
സെഡാന്‍
ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റര്‍
Category | Full tank cost (May) | Full tank cost (April) |
Super 98 petrol | 195.92 | 186.62 |
Special 95 petrol | 189.1 | 179.8 |
E-plus 91 petrol | 184.14 | 174.84 |
എസ്.യു.വി
ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റര്‍
Category | Full tank cost (May) | Full tank cost (April) |
Super 98 petrol | 233.84 | 222.74 |
Special 95 petrol | 225.7 | 214.6 |
E-plus 91 petrol | 219.78 | 208.68 |
Comments (0)