
expat യുഎഇയിൽ നിര്യാതയായി..
യുഎഇ :ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ മുൻ ജനറൽ സെക്രട്ടറി സുലൈമാൻ ഷാ മുഹമ്മദിന്റെ ഭാര്യ expat നിര്യാതയായി. 47 വയസ്സുള്ള ഫാത്തിമ തബസും ആണ് മരണപ്പെട്ടത്. ഇവർ ആന്ധ്ര പ്രദേശ് സ്വദേശിനിയാണ്. അൽഐൻ തവാം ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശനിയാഴ്ച ഉച്ചക്ക് 12ന് ഉമ്മുൽഖുവൈൻ ശൈഖ് അഹമ്മദ് പള്ളിയിൽ ഖബറടക്കും. ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളുടെയും അൽഐൻ കെ.എം.സി.സി ഭാരവാഹികളുടെയും നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ നടന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
Comments (0)