
converting license in dubai : ഈ രാജ്യങ്ങളില്‍ നിന്നുള്ള താമസക്കാര്‍ക്ക് യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് ആവശ്യമില്ല
യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നത് മിക്ക പ്രവാസികളുടെയും പ്രധാന ഉദ്ദേശങ്ങളില്‍ ഒന്നാണ്. ലൈസന്‍സ് അനുവദിക്കുന്നതിന് മുമ്പ് ഭൂരിഭാഗം താമസക്കാരും നിരവധി പരിശോധനകള്‍ക്ക് വിധേയരാകേണ്ടി വരാറുണ്ട്. എന്നാല്‍ ലൈസന്‍സുള്ളവരെ അതില്‍ നിന്ന് ഒഴിവാക്കുകയും converting license in dubai രാജ്യത്ത് വാഹനമോടിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന തിരഞ്ഞെടുത്ത കുറച്ച് രാജ്യങ്ങളുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ആഭ്യന്തര മന്ത്രാലയം (MoI) ‘മര്‍ഖൂസ്’ സംരംഭത്തിനുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈമാറ്റം സുഗമമാക്കുന്ന ഒരു സേവനം നല്‍കുന്നു. സന്ദര്‍ശകര്‍ക്ക് അവരുടെ ദേശീയ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാനുള്ള അവകാശമോ അല്ലെങ്കില്‍ റസിഡന്‍സ് പെര്‍മിറ്റ് കൈവശമുണ്ടെങ്കില്‍ അത് യുഎഇ ലൈസന്‍സുമായി കൈമാറ്റം ചെയ്യാനുള്ള അവകാശമോ ഈ സേവനം അനുവദിക്കുന്നു.
MoI-യുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത ലിസ്റ്റ് അനുസരിച്ച്, ഈ 43 രാജ്യങ്ങളില്‍ നിന്നുള്ള ലൈസന്‍സ് ഉടമകള്‍ക്ക് യുഎഇ ലൈസന്‍സിനായി ഡ്രൈവിംഗ് ലൈസന്‍സ് സ്വാപ്പ് ചെയ്യാന്‍ അനുവാദമുണ്ട്:
എസ്റ്റോണിയ
അല്‍ബേനിയ
പോര്‍ച്ചുഗല്‍
ചൈന
ഹംഗറി
ഗ്രീസ്
ഉക്രെയ്ന്‍
ബള്‍ഗേറിയ
സ്ലോവാക്
സ്ലോവേനിയ
സെര്‍ബിയ
സൈപ്രസ്
ലാത്വിയ
ലക്‌സംബര്‍ഗ്
ലിത്വാനിയ
മാള്‍ട്ട
ഐസ്ലാന്‍ഡ്
മോണ്ടിനെഗ്രോ
അമേരിക്കന്‍ ഐക്യനാടുകള്‍
ഫ്രാന്‍സ്
ജപ്പാന്‍
ബെല്‍ജിയം
സ്വിറ്റ്‌സര്‍ലന്‍ഡ്
ജര്‍മ്മനി
ഇറ്റലി
സ്വീഡന്‍
അയര്‍ലന്‍ഡ്
സ്‌പെയിന്‍
നോര്‍വേ
ന്യൂസിലാന്റ്
റൊമാനിയ
സിംഗപ്പൂര്‍
ഹോങ്കോംഗ്
നെതര്‍ലാന്‍ഡ്‌സ്
ഡെന്‍മാര്‍ക്ക്
ഓസ്ട്രിയ
ഫിന്‍ലാന്‍ഡ്
യുണൈറ്റഡ് കിംഗ്ഡം
ടര്‍ക്കി
കാനഡ
പോളണ്ട്
ദക്ഷിണാഫ്രിക്ക
ഓസ്‌ട്രേലിയ
Comments (0)