sharjah civil defence : യുഎഇ: ഇന്ന് റോഡില്‍ സൈനിക വാഹനങ്ങള്‍ കണ്ടേക്കാം; മുന്നറിയിപ്പ് നല്‍കി അധികൃതര്‍ - Pravasi Vartha

sharjah civil defence : യുഎഇ: ഇന്ന് റോഡില്‍ സൈനിക വാഹനങ്ങള്‍ കണ്ടേക്കാം; മുന്നറിയിപ്പ് നല്‍കി അധികൃതര്‍

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

ഇന്ന് (ഏപ്രില്‍ 27 വ്യാഴാഴ്ച ) ഫീല്‍ഡ് സെക്യൂരിറ്റി എക്‌സസൈസ് നടത്തുമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് sharjah civil defence അറിയിച്ചു. എക്സ്പോ ഷാര്‍ജയിലാണ് (എഐ ഖാന്‍) എക്‌സസൈസ് നടക്കുന്നത്. എമിറേറ്റിലെ നടപടിക്രമങ്ങളിലെ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനും സുരക്ഷയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതുമാണ് എക്‌സസൈസിന്റെ ലക്ഷ്യം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
അധികാരികള്‍ പറയുന്നതനുസരിച്ച്, ഈ പ്രക്രിയയ്ക്കൊപ്പം സൈനിക യൂണിറ്റുകളുടെ ചലനവും ഉണ്ടാകാം. ഫോട്ടോയെടുക്കുന്നത് ഒഴിവാക്കാനും ഡ്രില്‍ നടത്തുന്ന സ്ഥലത്ത് നിന്ന് മാറി നില്‍ക്കാനും ഷാര്‍ജ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയ പോസ്റ്റില്‍, പൊതുജന സുരക്ഷ നിലനിര്‍ത്താന്‍ പോലീസ് യൂണിറ്റുകള്‍ക്ക് വഴി നല്‍കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഓരോ എമിറേറ്റിലെയും ഫെഡറല്‍, വ്യക്തിഗത സുരക്ഷാ യൂണിറ്റുകള്‍ രാജ്യത്തിന്റെ സുരക്ഷ നിലനിര്‍ത്തുന്നതിനുള്ള യൂണിറ്റുകളുടെ സന്നദ്ധത പരിശോധിക്കുന്നതിനായി ഫീല്‍ഡ് അഭ്യാസങ്ങള്‍ നടത്താറുണ്ട്.

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

Related Posts

Leave a Reply

Your email address will not be published. Required fields are marked *